Do You Know The Price Of Kanthari Mulaku. You will get shocked when you heard it. <br /> <br />എരിവ് കുടുതലാണെങ്കിലും കാഴ്ചയിൽ കാന്താരി ചെറിയ മുളകാണ്. എന്നാൽ, വിലയിൽ അങ്ങനെയല്ല, എരിവുപോലെതന്നെ. വില കേട്ടാൽതന്നെ കണ്ണിൽനിന്നും മൂക്കിൽനിന്നും ഒരുപോലെ വെള്ളം വരും. 1500 രൂപയാണ് ഒരു കിലോ കാന്താരിയുടെ ഇപ്പോഴത്തെ വിപണി വില.